Zygo-Ad

വാർഡ് കൗൺസിലർ ഓഫീസ് ഉദ്ഘാടനം ചെയ്തു.


 തലശ്ശേരി : നഗരസഭ കായ്യത്തെ വാർഡ് കൗൺസിലർ  ഷാലിമ ടീച്ചറുടെ കൗൺസിലർ ഓഫീസ് കായ്യത്ത് റോഡിൽനഗരസഭ ചെയർമാൻ കാരായി ചന്ദ്രശേഖരൻ   ഉദ്ഘാടനം ചെയ്തു. അനുബന്ധിച്ചുള്ള സേവന കേന്ദ്രം  ഉദ്ഘാടനം മുസ്ലിം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ കെ എ ലത്തീഫ് നിർവഹിച്ചു. ഷാലിമ ടീച്ചർ അധ്യക്ഷത വഹിച്ചു. എ കെ ആ ബൂട്ടി ഹാജി,

സി കെ പി മമ്മു, അഹമ്മദ് അൻവർ ചെറുവക്കര, റഷീദ് കരിയാടൻ, തഫ്‌ലീം മാണിയാട്ട്, കൗൺസിലർമാരായ റാഷിദ ടീച്ചർ, ശംസീന , സെറീല, ഹെൻട്രി മാസ്റ്റർ, മുസൈറ കരിയാടൻ, റഹ്മാൻ തലായ്, ഷഹനാസ് മൻസൂർ, നൂറ ടീച്ചർ,  റുബ്‌സീന എന്നിവരും  നൗഷാദ് കായ്യത്ത്, ടി എൻ റഹീം, സൈനുദ്ധീൻ കായ്യത്ത്, ഷഹബാസ് കായ്യത്ത്, സെജീർ കല്ലകത്ത്, മൻസീർ, സജിൻഷ , മുംതാസ്, റമീസ്. തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.



വളരെ പുതിയ വളരെ പഴയ