തലശ്ശേരി :യു. ഡി. എഫ് കോടിയേരി മേഖല വാഹന പ്രചരണ ജാഥ മൂഴിക്കരയില്‍ ഡി. സി. സി പ്രസിഡണ്ട് അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ജാഥലീഡര്‍മാരായ കെ. ഖാലിദ് മാസ്റ്റര്‍, സി. പി. പ്രസില്‍ബാബു എന്നിവര്‍ക്ക് ഡി. സി. സി പ്രസിഡണ്ട് പതാക കൈമാറി. ചടങ്ങില്‍ പി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് അഡ്വ. കെ. എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. വി. രാധാകൃഷ്ണന്‍ മാസ്റ്റര്‍, അഡ്വ. സി. ടി സജിത്ത്, കെ. ശശിധരന്‍ മാസ്റ്റര്‍, വി. സി പ്രസാദ്, ടി. എച്ച് നാരായണന്‍,സാഹിര്‍ പാലക്കല്‍, ബഷീര്‍ ചെറിയാണ്ടി, റഷീദ് തലായ്, സി. കെ. പി മമ്മു, കുഞ്ഞി മൂസ, ടി. എം പവിത്രന്‍, പി. കെ രാജേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കെ. പി സിദ്ധീഖ് സ്വാഗതം പറഞ്ഞു.

#tag:
തലശ്ശേരി