തലശ്ശേരി: തലശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.
രജീഷ് കെ കെ (നെട്ടൂർ),
അഡ്വ: വി രത്നാകരൻ (ഇല്ലിക്കുന്ന്),
ജയകൃഷ്ണൻ ഇ കെ (മണ്ണയാട്),
പി ശശികുമാർ (ബാലത്തിൽ),
അജിത കെ കെ (കുന്നോത്ത്),
റനിഷ വി (കാവുംഭാഗം),
ദുർഗ്ഗ (കൊളശ്ശേരി),
അഡ്വ: മിലിചന്ദ്ര (കുയ്യാലി),
പ്രജീഷ് പി കെ (കോമത്ത് പാറ),
ആർ ചന്ദ്രൻ (കുഴിപ്പങ്ങാട്),
അജയ് ഷേണായ് (ടൗൺഹാൾ),
വിപിൻ കെ വി (മോറക്കുന്ന്),
ശോഭന രതീഷ് (ചിറക്കര),
അജിത്ത് പി പി (കുഞ്ഞാംപറമ്പ്),
സന്തോഷ് കെ (ചെള്ളക്കര),
ആശ ഇ (മഞ്ഞോടി),
രേഷ്മ എം (പെരിങ്ങളം),
ജിഷ്ണു കെ എസ് (വയലളം),
സുകന്യ ടി വി (ഊരാങ്കോട്ട്),
ലസിത പാലക്കൽ (കുട്ടിമാക്കൂൽ),
ജസ്ന മോൾ സി (ചന്ദ്രോത്ത്),
ദിനേശൻ കെ (മൂഴിക്കര),
പ്രശാന്ത് (ഈങ്ങയിൽപീടിക),
രാജീവൻ പി (കോടിയേരി വെസ്റ്റ്),
രേഷ്മ എൽ (കാരാൽതെരു),
സജീഷ് കെ (മമ്പള്ളികുന്ന്),
മായ (കല്ലിൽതാഴെ),
മീന ബി എം (കോടിയേരി),
ജിജിന എൻ (മീത്തലെ കോടിയേരി),
എ കെ പ്രേമൻ (പാറാൽ),
രാധാകൃഷ്ണൻ കെ എസ് (പൊതുവാച്ചേരി),
ബിന്ദു കെ (മാടപ്പീടിക),
സുനിൽകുമാർ കെ പി (പുന്നോൽ ഈസ്റ്റ്),
ശ്രുതി ചക്രപാണി (പുന്നോൽ),
പ്രശാന്ത് യു (കൊമ്മൽവയൽ),
ലിജേഷ് കെ (നങ്ങാറത്ത്),
പ്രീത പ്രദീപ് (തലായി),
വിനോദ് പി എം (ടെമ്പിൾ),
സലീഷ് ടി കെ (കല്ലായിതെരു),
ദിവ്യ ടി പി (തിരുവങ്ങാട്),
സുരേഷ് സുരേഷ് ബാബു (ഗോപാൽപേട്ട),
ഗിരീഷ് ജി (ഗാർഡൻസ്),
സുനില (മട്ടാമ്പ്രം),
അഖില കൃഷ്ണൻ കെ (വീവേഴ്സ്),
ദിവ്യ പി (മാരിയമ്മ),
ബീന എം ജി (കായത്ത്),
ജിഷ കെ (പാലിശ്ശേരി),
ശ്രീന ഇ (ചേറ്റംകുന്ന്),
സീന മാണിയത്ത് (കോടതി),
ശാരിക (കോണർവയൽ),
അഭിരാമി എം (കൊടുവള്ളി), എന്നി 51 പേരാണ് നഗരസഭ വരണാധികാരികൾക്ക് മുൻപാകെ പത്രിക സമര്‍പ്പിച്ചത്.
തലശ്ശേരി രാമകൃഷ്ണ മന്ദിര സമീപത്തു നിന്നും പ്രകടനത്തോടുകൂടിയാണ് പത്രിക സമർപ്പിക്കാൻ എത്തിയത്. ബിജെപി സംസ്ഥാന സമിതി അംഗങ്ങൾ അഡ്വ: വി രത്നാകരൻ, എൻ ഹരിദാസ്, കണ്ണൂർ സൗത്ത് ജില്ലാ വൈസ് പ്രസിഡണ്ട് എം പി സുമേഷ്, കണ്ണൂർ സൗത്ത് ജില്ല ട്രഷറർ അനിൽകുമാർ, സൗത്ത് ജില്ല സെക്രട്ടറി പ്രീത പ്രദീപ്, തലശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ ലിജേഷ്, മണ്ഡലം ജനറൽ സെക്രട്ടറിമാർ അഡ്വ: മിലി ചന്ദ്ര, എ പി നിഷാന്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.



