തലശ്ശേരി: തലശ്ശേരി മുനിസിപ്പൽ കൗൺസിലിലേക്ക് മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ വരണാധികാരികൾ മുമ്പാകെ പത്രിക സമർപിച്ചു.
ശിഹാബ് തങ്ങൾ സൗധത്തിൽ നിന്ന് ആരംഭിച്ച നൂറുക്കണക്കിന് വരുന്ന പ്രവൃത്തകരോടൊന്നിച്ച് പ്രകടനമായാണ് പ്രത്രിക സമർപിക്കാൻ എത്തിയത്. 11 പേർ പത്രിക സമർപിച്ചു പത്രിക സമർപ്പിച്ചവർ.
1റാഷിദ ടീച്ചർ (ടൗൺഹാർ ) 2 നിഷാദ് കോടിയേരി (ഈങ്ങയിൽ പീടിക) 3 എ കെ സക്കരിയ്യ (ഗാർഡൻസ്) 4 റുബ്സീന ടി എം (മട്ടാമ്പ്രം) 5 കെ സി തസ്നി (വീവേഴ്സ്)6 നൂറ ടീച്ചർ (മാരിയമ്മ)7 ഷാലിമ എ എ (കായ്യത്ത്)8 ഷഹനാസ് ടി കെ (പാലിശ്ശേരി) 9 മുസൈറ കരിയാടൻ (ചേറ്റംകുന്ന്) 10 സമീറ പി പി (കോടതി) 11 സറില എൻ പി എന്നിവരാണ് ഇന്ന് പത്രിക നൽകിയത് പത്രിക സമർപ്പണത്തിന് അഡ്വ: കെ എ ലത്തീഫ്, എ കെ ആ ബൂട്ടി ഹാജി, എൻ മഹ്മൂദ്, സി കെ പി മമ്മു, കെ സി അഹമ്മദ് എന്നിവർ നേതൃത്വം നൽകി.
പ്രകടനത്തിന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ: കെ എ ലത്തീഫ്, മണ്ഡലം പ്രസിഡന്റ് എ കെ ആബൂട്ടി ഹാജി, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസി: കെ സി അഹമ്മദ്, എൻ മഹമൂദ്, സി കെ പി മമ്മു, എൻ മൂസ്സ, ബഷീർ ചെറിയാണ്ടി, റഷീദ് കരിയാടൻ, സാഹിർ പാലക്കൽ, ആര്യ ഹുസൈൻ, അൻവർ അഹമ്മദ് ചെറുവക്കര, മുനവ്വർ അഹമ്മദ്, എ കെ സക്കരിയ്യ, വി ജലീൽ, ടി കെ ജമാൽ,ഷബീർ കെ സി, മഹ്റൂഫ് ആലഞ്ചേരി, റഹ്മാൻ തലായി, പി നൗഷാദ്, തസ്ലിം ചേറ്റംകുന്നു, റഷീദ് തലായി, തഫ്ലിം മാണിയാട്ട്, റമീസ് നരസിംഹ, അഫ്നിദ് യു, ജംഷീർ മഹ്മൂദ്, തെസ്നി കെ സി, റുബ്സീന ടിഎം, സാഹിദ് സൈനുദ്ധീൻ,എന്നിവർ നേതൃത്വം നൽകി.
