ഹോംതലശ്ശേരി മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം byOpen Malayalam Webdesk -സെപ്റ്റംബർ 10, 2025 തലശ്ശേരി : മമ്പറത്ത് ഓട്ടോ പുഴയിൽ വീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. കുന്നിരിക്ക മിഥുൻ നിവാസിൽ കെ മോഹനൻ (55) ആണ് മരിച്ചത്.ഇന്ന് പകൽ 11 മണിയോടെയാണ് അപകടം. ഓട്ടോറിക്ഷ സ്റ്റാർട്ട് ചെയ്യുന്നതിനിടെ അബദ്ധത്തിൽ പുഴയിലേക്ക് പതിക്കുകയായിരുന്നു. #tag: തലശ്ശേരി Share Facebook Twitter