Zygo-Ad

"അധികൃതരുടെ ശ്രദ്ധയ്ക്ക്": തലശ്ശേരി-മാഹി റോഡിൽ രൂപപ്പെട്ട കുഴി വാഹന യാത്രക്കാർക്ക് ദുരിതമാകുന്നു: നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ

 


തലശ്ശേരി:  തലശ്ശേരി - മാഹി റോഡിൽ ചക്ക്യത്ത് മുക്കിൻ്റെയും തലായിയുടേയും ഇടയിൽ റോഡിലുള്ള കുഴിയാണിത്. 

ഈ കുഴി കാരണം അത് വഴി കടന്നു പോകുന്ന നൂറു കണക്കിന് വാഹന യാത്രക്കാർ ദുരിതമനുഭവിച്ചു വരുകയാണ്. ഇരു ചക്ര വാഹനങ്ങൾ കുഴിയിൽ വീഴുന്നത് സ്ഥിരം കാഴ്ചയാണ്.

മഴ കാലത്ത് വെള്ളം കയറിയാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയുന്നില്ല.

അധികാരികൾ എത്രയും പെട്ടെന്ന് ഈ പ്രശ്നത്തിന് പരിഹാരം കാണുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു.

വളരെ പുതിയ വളരെ പഴയ