Zygo-Ad

കോഴിക്കോട് സെക്യൂരിറ്റി ജീവനക്കാർ തമ്മിൽ തർക്കം, കണ്ണൂർ സ്വദേശിക്ക് കുത്തേറ്റു,

 


 കോഴിക്കോട് : സെക്യൂരിറ്റി ജീവനക്കാർ തമ്മിലുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഒരാൾക്ക് പരിക്കേറ്റു.

കുത്തേറ്റ കണ്ണൂർ സ്വദേശി ജോസഫ് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രതി കൊല്ലം സ്വദേശി ഷാനവാസ് ഷാജഹാനെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു.  ഇന്ന് പുലർച്ചെ 3.30-നായിരുന്നു സംഭവം.

വളരെ പുതിയ വളരെ പഴയ