Zygo-Ad

പെരുന്നാൾ കിറ്റ് വിതരണം ചെയ്തു


 തലശ്ശേരി ചിറക്കര ദഅവാ സെന്ററിന്റെ ആഭിമുഖ്യത്തിൽ നിർധനരായ നാട്ടുകാർക്ക് എല്ലാ വർഷവും നൽകി വരുന്ന പെരുന്നാൾ കിറ്റ് വിതരണം ഓടത്തിൽ പള്ളി ഖതീബ് സയ്യിദ് ഇബ്രാഹിം പൂകോയ തങ്ങൾ ഫൈസി പ്രാർത്ഥനക്ക് നേതൃത്വം നൽകി ഉദ്ഘാടനം ചെയ്തു 

വളരെ പുതിയ വളരെ പഴയ