Zygo-Ad

തലശ്ശേരി നഗരസഭയിലെ കുയ്യാലി പാലം ടാറിംഗ് പ്രവൃത്തി നിറുത്തി വച്ചു


 മഴ കാരണം ടാറിംഗ് പ്രവൃത്തി നിറുത്തി വെച്ചതിനാൽ വാഹന ഗതാഗതത്തിനായ് തുറന്നു കൊടുത്തു.

ഇനി അറിയിപ്പ് ഉണ്ടായാൽ മാത്രമെ കുയ്യാലി പാലം അടച്ച് ടാറിംഗ് പ്രവൃത്തി ആരംഭിക്കുകയുള്ളൂ

വളരെ പുതിയ വളരെ പഴയ