Skip to content
കണ്ണങ്കോട് മുക്കത്ത് താഴെ വയലിൽ തീപിടുത്തം,
കണ്ണങ്കോട് മുക്കത്ത് താഴെ വയലിൽ തീപിടുത്തം,

കണ്ണങ്കോട് മുക്കത്ത് താഴെ വയലിൽ തീപിടുത്തം, വൈകുന്നേരം 3 മണിയോടെ വയലിലെ തീപിടുത്തം ശ്രദ്ധയിൽപ്പെടുകയും പരിസരവാസികൾ തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു വയലിലെ പുല്ലിലേക്ക് നാലുപാടേക്കും തീ പടർന്ന സാഹചര്യത്തിൽ വാർഡ് മെമ്പർ ഫയർഫോഴ്സിൽ വിവരമറിയിക്കുകയും പാനൂർ ഫയർഫോഴ്സ് യൂണിറ്റിൽ നിന്നും അധികൃതർ എത്തി പൂർണ്ണമായി അണക്കുകയും ചെയ്തു കുന്നോത്ത് പറമ്പ് ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് മെമ്പർ പി വി അഷ്കർ അലി പന്ത്രണ്ടാം വാർഡ് മെമ്പർ ഫൈസൽ കണ്ണങ്കോട് എന്നിവർ തീ പടർന്ന ഘട്ടത്തിൽ സംഭവസ്ഥലത്ത് എത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി പരിസരവാസികളായ നിരവധി പേർ ഈ അണക്കാൻ ഫയർഫോഴ്‌സിനെ സഹായിക്കാൻ വേണ്ട പ്രവർത്തനത്തിൽ പങ്കാളികളായി

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..