Skip to content
ഇന്ന് റേഷൻ കടകൾക്ക് അവധി
ഇന്ന് റേഷൻ കടകൾക്ക് അവധി

മെയ്ദിനം പ്രമാണിച്ച് ഇന്ന് സംസ്ഥാനത്തെ റേഷൻ കടകൾക്ക് അവധിയാണ്. ഏപ്രിൽ മാസത്തെ റേഷൻ വിഹിതം മെയ് 02 ,03 തീയ്യതികൾ വരെ ദീർഘിപ്പിച്ചിട്ടുണ്ട്.

കൂടാതെ ഏപ്രിൽ മാസത്തെ വിതരണത്തിനു ശേഷം മെയ് 4 (ശനി) മെയ് 5 (ഞായർ) എന്നീ തീയതികളിൽ റേഷൻ കടകൾക്ക് അവധിയായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം മെയ്‌ 6 (തിങ്കളാഴ്ച) ആരംഭിക്കുന്നതാണ്

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..