സ്വർണ്ണം വെങ്കല മെഡലുകൾ സ്വന്തമാക്കി ലക്ഷ്മി പ്രിയ
byOpen Malayalam News-
തലശ്ശേരി: ഗുജറാത്തിൽ വെച്ചു നടന്ന പതിനഞ്ചാമത് ദേശീയ ഷോട്ടോകാൻ കരാട്ടെ ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത കാറ്റാ സ്വർണ്ണ മെഡലും കുമിറ്റെ വെങ്കല മെഡലും നേടിയ ലക്ഷ്മിപ്രിയ.ആർ (തലശ്ശേരി അമൃത വിദ്യാലയം ആറാം ക്ലാസ് വിദ്യാർത്ഥി)