Zygo-Ad

എകെജി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി ധർമ്മടം മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി കെ. രഞ്ജിത്ത്


 പെരളശേരി :ധര്‍മടം മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. രഞ്ജിത്ത് പെരളശ്ശേരിയിലെ എകെജി സ്മാരകം സന്ദര്‍ശിച്ചു. ജനസമ്പര്‍ക്ക വാഹന യാത്രയ്ക്കിടെ സ്മാരകത്തില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. സാമൂഹിക നേതാക്കള്‍ക്ക് അര്‍ഹിക്കുന്ന ആദരവ് രേഖപ്പെടുത്തുന്നതിന്റെയും എല്ലാ വിഭാഗം ജനങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നതിന്റെയും ഭാഗമായാണ് സ്ഥാനാര്‍ത്ഥിയുടെ ഈ സ്മാരക സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ നാട്ടുകാരുമായി സംവദിച്ച കെ. രഞ്ജിത്തിന് മുന്നില്‍ പ്രദേശവാസികള്‍ വികസന വിഷയങ്ങളും ശ്രദ്ധയില്‍പ്പെടുത്തി


വളരെ പുതിയ വളരെ പഴയ