തലശ്ശേരി നിയോജക മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഒ നിധീഷ് ഇന്ന് രാവിലെ 6 മണിക്ക് പര്യടനം ആരംഭിച്ചു.
തലശ്ശേരി സ്റ്റേഡിയം, ഫിഷ്മാർക്കറ്റ്, വെജിറ്റബിൾ മാർക്കറ്റ്, എരഞ്ഞോളിപാലം, ചിറക്കര, കിഴന്തിമുക്ക്, മഞ്ഞോടി, പെരിങ്കളം, കുട്ടിമാക്കൂൽ, ഊരാംങ്കോട്ട്, ഇല്ലത്ത്താഴെ, കല്ലായിതെരു, രണ്ടാംഗേറ്റ്, തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രം (ശ്രീരാമ നവമി), ജൂബിലിറോഡ്, തിരുവാണി, തലായി, ടെമ്പിൾഗേറ്റ് തുടങ്ങിയ സ്ഥലങ്ങളിൽ പര്യടനം നടത്തി.


