Zygo-Ad

കോഴിക്കോട് അഞ്ച് മാസം പ്രായമായ കുഞ്ഞിന് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി ദാരുണാന്ത്യം


കോഴിക്കോട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി അഞ്ച് മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അടിവാരം സ്വദേശികളായ ആഷിഖ് - ഷഹല ഷെറിൻ ദമ്പതികളുടെ മകള്‍ ജന്ന ഫാത്തിമ ആണ് മരിച്ചത്.

കൈതപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

വളരെ പുതിയ വളരെ പഴയ