Zygo-Ad

പെരുന്താറ്റിൽ ശിവ പുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ഡിസംബർ 1 മുതൽ


തലശ്ശേരി : പെരുന്താറ്റിൽ ശിവ പുരോട്ട് ശ്രീ മഹാദേവ മഹാവിഷ്ണു ക്ഷേത്രം ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിൻ്റെ കാർമ്മികത്വത്തിൽ ഡിസംബർ 1 മുതൽ 10 വരെ നടക്കുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 

പ്രസിഡൻറ് എം പി അമർനാഥ്, സെക്രട്ടറി ബാലകൃഷ്ണൻ എം കെ , ട്രഷറർ കെ ബാലകൃഷ്ണൻ, ആഘോഷ കമ്മിറ്റി കൺവീനർ സി കെ പി ദേവദാസ് , സെക്രട്ടറി ബി കെ അജിത്ത് ഖജാൻജി ഹരീന്ദ്രനാഥ് എം പി, കമ്മിറ്റി മെമ്പർ ബാബുരാജ് കെ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

വളരെ പുതിയ വളരെ പഴയ