Zygo-Ad

തലശ്ശേരി പെരുമ പോസ്റ്റർ പ്രകാശനം ചെയ്തു

 


തലശ്ശേരി വെൽഫെയർ അസോസിയേഷൻ കുവൈറ്റ് നവംബർ 28ന് സംഘടിപ്പിക്കുന്ന തലശ്ശേരി പെരുമയുടെ ഭാഗമായുള്ള പോസ്റ്റർ പ്രകാശനം ടേസ്റ്റി റസ്റ്റോറന്റിൽ വച്ച് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനർ റോഷൻ കെ പി .മുഖ്യ സ്പോൺസർ ടേസ്റ്റി  റസ്റ്റോറന്റ്,Co സ്പോൺസർമാരായ ഫോളോ മീ മൊബൈൽ, ഫ്ലെമിങ്ങോ ജനറൽ ട്രേഡിങ് കമ്പനി തുടങ്ങിയ പ്രതിനിധികൾക്ക് നൽകി പ്രകാശനം ചെയ്തു. പ്രസിഡണ്ട് തൻവീർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി ഹംസ മേലെ ക്ക ണ്ടി. ചെയർമാൻ നിസാം നാലകത്ത്, വൈസ് ചെയർമാൻമാരായ നൗഷാദ് എൻ കെ, സത്താർ കെ കെ, പബ്ലിസിറ്റി കൺവീനർ എ കെ നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു  നവംബർ 28 വെള്ളിയാഴ്ച കബദ് റിസോർട്ടിൽ വെച്ച് തലശ്ശേരി വെൽഫെയർ അസോസിയേഷൻ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുക്കുന്ന പരിപാടിയിൽ തലശ്ശേരി തനിമയും തലശ്ശേരി പെരുമയും ഒത്തു ചേരുന്ന വൈവിധ്യമായ കലാപരിപാടികളും വിനോദ മത്സരങ്ങളും ഉണ്ടായിരിക്കും

വളരെ പുതിയ വളരെ പഴയ