തലശ്ശേരി∙ ഗവ. ടൗൺ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി അറബിക് നിയമനത്തിനുള്ള അഭിമുഖം നാളെ 2ന് നടക്കും.
തലശ്ശേരി∙ ഗവ. അയ്യലത്ത് യുപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്ക് അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ.
ചൊക്ലി ∙ രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ്ടി ജൂനിയർ ഫിസിക്സ് ഒഴിവ്. കൂടിക്കാഴ്ച 16ന് 10ന്.