തലശ്ശേരി കൂർഗ് റോഡിൽ സംഗമം ജംഗ്ഷനിൽ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഒക്ടോബർ 17 മുതൽ 27 വരെ ഈ റോഡ് വഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചതായി തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപ വിഭാഗം അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. തലശ്ശേരി കൂത്തുപറമ്പ് റോഡിൽ ഇരു ഭാഗത്തേക്കും പോകുന്നതും വരുന്നതുമായ വലിയ വാഹനങ്ങൾ മേലൂട്ട് പാലം -ടൗൺഹാൾ റോഡ് വഴിയും ചെറിയ വാഹനങ്ങൾ ഇരു ഭാഗത്തേക്കും ജൂബിലി റോഡ്-രണ്ടാം ഗേറ്റ്-കീഴന്തിമുക്ക്-ചിറക്കര വഴിയും മറ്റ് അനുയോജ്യമായ വഴികളിലൂടെയും പോകണമെന്ന് അസിസ്റ്റന്റ്

#tag:
തലശ്ശേരി