Skip to content
ജനപ്രതിനിധികൾക്ക് പരിശീലനം
ജനപ്രതിനിധികൾക്ക് പരിശീലനം

കണ്ണൂർ :അടുത്ത വർഷത്തെ വാർഷികപദ്ധതി മികവുറ്റ രീതിയിൽ നടപ്പാക്കുന്നതിനായി ജില്ലയിലെ 71 പഞ്ചായത്തുകളിലെയും ജനപ്രതിനിധികൾക്ക് പരിശീലനം നൽകും.

1200-ഓളം ജനപ്രതിനിധികൾക്ക് കിലയുടെ നേതൃത്വത്തിലാണ് പരിശീലനം നൽകുന്നത്. വ്യാഴാഴ്ച കാട്ടമ്പള്ളി കൈരളി റിസോർട്ടിൽ നടക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും

തലശ്ശേരി വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പില്‍ അംഗമാകൂ..