പിണറായി പഞ്ചായത്ത് പ്രശാന്തി വാതക ശ്മശാനം ഒക്ടോബർ 8,9 തീയ്യതികളിൽ പ്രവർത്തിക്കില്ല
byOpen Malayalam Webdesk-
പിണറായി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പന്തക്കപ്പാറയിലെ പ്രശാന്തി വാതക ശ്മശാനത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഒക്ടോബർ 8, 9 തീയ്യതികളിൽ പ്രവൃത്തി നടക്കുകയില്ലെന്ന് പഞ്ചായത്ത് ഓഫീസിൽ നിന്നും അറിയിച്ചു.